Friday, September 25, 2020

LOCAL SPORTS

മൊഗ്രാല്‍ ഫുട്‌ബോള്‍ മാമാങ്കം: റണ്‍വേ എഫ്.സി മിലാനോ ജേതാക്കള്‍

മൊഗ്രാല്‍: ടൗണ്‍ ടീം മൊഗ്രാലിന്റെ അഭിമുഖ്യത്തില്‍ മൊഗ്രാല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഫ്‌ളഡ്‌ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ റണ്‍വേ എഫ്.സി മിലാനോ ജേതാക്കളായി....

Read more

സംസ്ഥാന ജൂനിയര്‍ കബഡി; കാസര്‍കോടും തിരുവനന്തപുരവും ജേതാക്കള്‍

നീലേശ്വരം: സംസ്ഥാന ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോടും തിരുവനന്തപുരവും ജേതാക്കളായി. അത്യന്തം ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആതിഥേയരായ കാസര്‍കോട് 27നെതിരെ 33 പോയിന്റുകള്‍ക്ക് മലപ്പുറത്തെയും...

Read more

ജില്ലാ ലീഗ് ക്രിക്കറ്റ് ബി ഡിവിഷന്‍ മത്സരങ്ങള്‍ തുടങ്ങി

മാന്യ: കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന ജില്ലാ ലീഗ് ക്രിക്കറ്റ് ബി ഡിവിഷന്‍ മത്സരങ്ങള്‍ക്ക് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കം കുറിച്ചു. സിറ്റി ഗോള്‍ഡ് ചെയര്‍മാന്‍ കരിം...

Read more

ജില്ലാ ഇ ഡിവിഷന്‍ ക്രിക്കറ്റ്; ലക്കിസ്റ്റാര്‍ കീഴൂര്‍ ചാമ്പ്യന്മാര്‍

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഇ ഡിവിഷന്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ലക്കിസ്റ്റാര്‍ കീഴൂര്‍ ചാമ്പ്യന്മാരായി. മാന്യ കെ.സി.എ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഇഖ്‌വാന്‍സ് അടുക്കത്ത്ബയല്‍-ബിയെ...

Read more

സ്വപ്‌നം സാക്ഷാത്കരിച്ച് സുഹൈല്‍ ഇന്ത്യന്‍ ഡെഫ് ക്രിക്കറ്റ് ടീമില്‍

കാസര്‍കോട്: കാസര്‍കോടിന്റെ മരുമകന്‍ സുഹൈല്‍ പരപ്പനങ്ങാടി ശ്രീലങ്കക്കെതിരായ 3 ഏകദിനത്തിനുള്ള ഇന്ത്യന്‍ ബധിര ക്രിക്കറ്റ് ടീമില്‍. പരപ്പനങ്ങാടി പുത്തരിക്കല്‍ പരേതനായ അബ്ദുല്‍ റസാഖ് ഹാജിയുടെയും ആസ്യയുടെയും മൂന്നാമത്തെ...

Read more

അണ്ടര്‍ 14 സംസ്ഥാന റഗ്ബി ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

നീലേശ്വരം: കേരള റഗ്ബി അസോസിയേഷന്റെയും ജില്ലാ റഗ്ബി അസോസിയേഷന്റെയും സഹകരണത്തോടെ അണ്ടര്‍ 14 സംസ്ഥാന റഗ്ബി ചാമ്പ്യന്‍ഷിപ്പ് മത്സരം കടിഞ്ഞിമൂല ജി.ഡബ്ല്യു.എല്‍.പി. സ്‌കൂളില്‍ നടന്നു. നഗരസഭാ ചെയര്‍മാന്‍...

Read more

സി.ഡിവിഷന്‍ ജില്ലാ ലീഗ് ക്രിക്കറ്റ് തുടങ്ങി

കാസര്‍കോട്: ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സി ഡിവിഷന്‍ മത്സരങ്ങള്‍ മാന്യയിലെ കെ.സി.എ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ...

Read more

ബ്ലോക്ക്തല ഫുട്‌ബോള്‍; യംഗ് ചാലഞ്ചേഴ്‌സ് ജേതാക്കള്‍

മൊഗ്രാല്‍: നെഹ്‌റു യുവകേന്ദ്ര കാസര്‍കോട് ബ്ലോക്ക് തല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കുന്നില്‍ യംഗ് ചാലഞ്ചേര്‍സ് ക്ലബ്ബ് ജേതാക്കളായി. ഫൈനലില്‍ ഡിഫന്‍സ് മൊഗറിനെയാണ് പരാജയപ്പെടുത്തിയത്. മൊഗ്രാല്‍ ഗവ.ഹയര്‍ സെക്കണ്ടറി...

Read more

ദിവ്യ ഗണേഷ് കേരള വനിതാ ടീമില്‍

കാസര്‍കോട്: ജനുവരി 22 മുതല്‍ ഹിമാചല്‍ പ്രദേശില്‍ നടക്കുന്ന അന്തര്‍സംസ്ഥാന മത്സരങ്ങളിലേക്കുള്ള കേരള അണ്ടര്‍-23 വനിതാ ക്രിക്കറ്റ് ടീമില്‍ കാസര്‍കോട്് ജില്ലാ ടീം ക്യാപ്റ്റന്‍ ദിവ്യ ഗണേഷ്...

Read more

കബഡി ഫെസ്റ്റ്; പരവനടുക്കം ജേതാക്കള്‍

പൊയിനാച്ചി: പുലിമട വാട്‌സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന ജില്ലാ കബഡി മത്സരത്തില്‍ നവോദയ പരവനടുക്കം ജേതാക്കളായി. എ.പി.എ.സി അണിഞ്ഞയ്ക്കാണ് രണ്ടാംസ്ഥാനം. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം...

Read more
Page 2 of 8 1 2 3 8

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

Cartoon

ARCHIVES

September 2020
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.