സിം സ്ലോട്ടില്ലാത്ത പതിപ്പ് പുറത്തിറക്കാനൊരുങ്ങി ആപ്പിള്‍; 15-പ്രൊ അടുത്ത വര്‍ഷം വിപണിയിലെത്തും
കാലിഫോര്‍ണിയ: സ്മാര്‍ട്ഫോണ്‍ വിപണിയില്‍ പുതിയ പരീക്ഷണങ്ങള്‍ക്കൊരുങ്ങുകയാണ് ടെക് ഭീമന് ആപ്പിള്‍. സിം സ്ലോട്ടില്ലാത്ത മൊബൈല്‍ ഫോണ്‍ പുറത്തിറക്കാനാണ് പുതിയ പദ്ധതി. അടുത്ത വര്‍ഷം വിപണിയിലെത്തിക്കാനാണ് നീക്കം. 2022...
Read more