സംഗീത സംവിധായകന് പാരീസ് ചന്ദ്രന് അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത സംഗീത സംവിധായകന് ചന്ദ്രന് വെയ്യാട്ടുമ്മല്‍ എന്ന പാരീസ് ചന്ദ്രന് (66) അന്തരിച്ചു. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയിലായിരുന്നു അന്ത്യം. ലണ്ടനിലേയും പാരീസിലേയും...
Read more