ബംഗളൂരുവില്‍ ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ 12 പ്രതികളും കുറ്റക്കാര്‍; ഏഴുപ്രതികള്‍ക്ക് ജീവപര്യന്തം
ബംഗളൂരു: ബംഗളൂരുവില്‍ ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ 12 പ്രതികളും കുറ്റക്കാരാണെന്ന് കര്‍ണാടക പ്രത്യേക കോടതി കണ്ടെത്തി. ഏഴുപേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ചാന്ദ്...
Read more