KARNATAKA

കര്‍ണാടക കലബുര്‍ഗി ജില്ലയില്‍ ലോറിയുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ചു; ഏഴ് യാത്രക്കാര്‍ വെന്തുമരിച്ചു

കലബുര്‍ഗി: കര്‍ണാടകയിലെ കലബുര്‍ഗി ജില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ബസിന് ലോറിയുമായി കൂട്ടിയിടച്ചതിനെ തുടര്‍ന്ന് തീപിടിച്ചു. ബസിലുണ്ടായിരുന്ന ഏഴ് യാത്രക്കാര്‍ വെന്തുമരിച്ചു. മരിച്ചവരെല്ലാം ഹൈദരാബാദ് സ്വദേശികളാണ്....

Read more

ബംഗളൂരുവില്‍ ഡോക്ടറെ ഹണിട്രാപ്പില്‍ പെടുത്തി 1.16 കോടി രൂപ തട്ടിയെടുത്തു; സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവില്‍ ഡോക്ടറെ ഹണി ട്രാപ്പില്‍ പെടുത്തി 1.16 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു....

Read more

ബംഗളൂരുവില്‍ ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ 12 പ്രതികളും കുറ്റക്കാര്‍; ഏഴുപ്രതികള്‍ക്ക് ജീവപര്യന്തം

ബംഗളൂരു: ബംഗളൂരുവില്‍ ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ 12 പ്രതികളും കുറ്റക്കാരാണെന്ന് കര്‍ണാടക പ്രത്യേക കോടതി കണ്ടെത്തി. ഏഴുപേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ചാന്ദ്...

Read more

കന്നഡ സിനിമാ നടി ചേതനാരാജ് വണ്ണംകുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയക്കിടെ മരിച്ചു; ആസ്പത്രി അധികൃതരുടെ അനാസ്ഥയാണ് കാരണമെന്ന് മാതാപിതാക്കള്‍

ബംഗളൂരു: കന്നഡ സിനിമാ നടി ചേതനാരാജ് വണ്ണം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ മരണപ്പെട്ടു. മാതാപിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ചേതന ശസ്ത്രക്രിയയ്ക്ക് വിധേയയായതെന്ന് പൊലീസ് പറഞ്ഞു. ആസ്പത്രി അധികൃതരുടെ...

Read more

ഉത്തരകന്നഡ ജില്ലയില്‍ ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളെ ആണ്‍കുരങ്ങ് ഉപദ്രവിക്കുന്നു; മര്‍ക്കടമുഷ്ടിയില്‍ ഞെരിഞ്ഞത് പത്ത് യുവതികള്‍, പിടികൂടാന്‍ നാട്ടുകാരും വനപാലകരും തീവ്രശ്രമത്തില്‍

ഉത്തരകന്നഡ: കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളെ ആണ്‍കുരങ്ങ് ഉപദ്രവിക്കുന്നു. ഏതെങ്കിലും മരത്തില്‍ പതുങ്ങിയിരിക്കുന്ന കുരങ്ങ് സ്ത്രീകളെ കാണുന്ന മാത്രയില്‍ ചാടിയിറങ്ങി അക്രമിക്കുകയാണ്. കൂട്ടത്തോടെ...

Read more

ഏഴുവര്‍ഷക്കാലം പിറകെ നടന്നിട്ടും പ്രണയിക്കാത്തതില്‍ പ്രകോപിതനായ യുവാവ് യുവതിയെ ആസിഡൊഴിച്ച് ഗുരുതരമായി പൊള്ളലേല്‍പ്പിച്ചു

ബംഗളൂരു: ഏഴുവര്‍ഷക്കാലം പിറകെ നടന്നിട്ടും പ്രണയിക്കാത്ത യുവതിയെ ആസിഡൊഴിച്ച് ഗുരുതരമായി പൊള്ളലേല്‍പ്പിച്ചു. സംഭവത്തില്‍ സര്‍ജാപുര സ്വദേശി നാഗേഷിനെ(30)തിരെ ബംഗളൂരു കാമാക്ഷിപാളയ പൊലീസ് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി...

Read more

ബംഗളൂരുവില്‍ ഉഗാണ്ട സ്വദേശിനിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി യൂണിവേഴ്സിറ്റി കാമ്പസ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍; അക്രമാസക്തരായ വിദ്യാര്‍ഥികള്‍ കോളേജ് അക്രമിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ ഉഗാണ്ട സ്വദേശിനിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയെ യൂണിവേഴ്സിറ്റി ക്യാമ്പസ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ബംഗളൂരു...

Read more

ബംഗളൂരുവില്‍ സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ കാര്‍ തടഞ്ഞ് ഒരു കോടി രൂപ കവര്‍ന്നു; 10 മലയാളികള്‍ അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരു നഗരത്തില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി ഒരു കോടി രൂപ കവര്‍ന്ന കേസില്‍ പ്രതികളായ പത്തു മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍...

Read more

ബംഗളൂരുവിലെ ഹൈസ്‌കൂളില്‍ ബൈബിള്‍ പഠനം നിര്‍ബന്ധമാക്കിയെന്ന പരാതി; ദേശീയ ബാലാവകാശകമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു; പരാതി സത്യമാണെന്ന് തെളിഞ്ഞാല്‍ നടപടിയെന്ന് കര്‍ണാടക വിദ്യാഭ്യാസമന്ത്രി

ബംഗളൂരു: ബംഗളൂരുവിലെ ഹൈസ്‌കൂളില്‍ ബൈബിള്‍ പഠനം നിര്‍ബന്ധമാക്കിയെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരു അര്‍ബന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ജെ മഞ്ജുനാഥ്...

Read more

ദീര്‍ഘനേരം മൊബൈല്‍ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ ഭാര്യയെ തലക്കടിച്ച് വീഴ്ത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

ബംഗളൂരു: ദീര്‍ഘനേരം മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ ഭാര്യയെ തലക്കടിച്ച് വീഴ്ത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു കാവേരിപുരയിലെ...

Read more
Page 1 of 26 1 2 26

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

പി. ഗോപി

ARCHIVES

June 2022
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.