Tag: Congress candidate threatened by CPM Activist

കഴുത്തിന് മേല്‍ തല വേണോ വാര്‍ഡ് മെമ്പറാകണോ എന്നറിയാതെ പകച്ച് കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; സ്ഥാനാര്‍ത്ഥിയുടെ ഭാര്യയെ വിളിച്ച് ഭീഷണി മുഴക്കിയ സിപിഎം പ്രവര്‍ത്തകനെതിരെ പരാതി നല്‍കി

കണ്ണൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് സിപിഎം പ്രവര്‍ത്തകന്റെ ഭീഷണി. ന്യൂമാഹി പഞ്ചായത്ത് ഏഴാം വാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി യു.കെ. ശ്രീജിത്തിനെതിരെയാണ് തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ കൊല്ലുമെന്ന ഭീഷണി മുഴക്കിയത്. ശ്രീജിത്തിന്റെ ...

Read more

Recent Comments

No comments to show.