നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടുന്നു; തമിഴ്നാട്ടിലും പുതുച്ചേരിയിലും അതീവജാഗ്രത, പൊതു അവധി പ്രഖ്യാപിച്ചു, ട്രെയിനുകള്‍ റദ്ദാക്കി
ചെന്നൈ: ചുഴലിക്കാറ്റ് പേടിയില്‍ തമിഴ്നാട്. ബുധനാഴ്ച വൈകിട്ടോടെ നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ അതീവജാഗ്രത ...
Read more